ഒരു ഓഫ്‌ ക്യാമ്പസ്‌ എന്‍ട്രി

OFF-CAMPUS AVATAR'S Monday, January 4, 2010 5:31 AM
ക്രൈസ്റ്റ് കോളേജില്‍ ഡിസ്ടന്‍സ് എജുകെശ്ന്‍ തുടങ്ങി എന്ന് കുടുകാരന്‍ വിളിച്ചു പറയുമ്പോള്‍ കാര്യം ഒന്നും പിടി കിട്ടിയില്ല എന്നാലൊന്നു നോകി കളയാമെന്നു വിചാരിച്ചു വിചാരിച്ച വിഷയത്തില്‍ റെഗുലര്‍ കോളേജില്‍ അഡ്മിഷന്‍ കിടാത്തത് കൊണ്ടും കേരളത്തിന്‌ പുറത്തു പോകാതെ BBM,BCA, BSC [CS]ചുളുവില്‍ ഒപികമെന്നത് കൊണ്ടുമാക്കണം പലരും ഈ ഓഫ്‌ ക്യാമ്പസ്‌ കലാപരിപാടി തിരഞ്ഞെടുക്കുന്നത്.

എന്തായാലും ഈ ഉള്ളവനും ഒരു അഡ്മിഷന്‍ തരപെടുത്തി സ്കൂള്‍ ന്‍റെ മങ്ങിയ യുനിഫോമo വലയത്തില്‍ നിന്ന്‍ കളര്‍ സിന്‍റെ മയലോകത്തെക് ഹോ.... ആലോചിച്ചപോള്‍ താനെ ഒരു പ്രത്യേക സുഖം പ്രതീക്ഷകള്‍ ഒന്നും തന്നെ അസ്ഥാനത്തായില്ല WELCOME CEREMONY തന്നെ ഗംഭീരം സ്വപ്നം കണ്ടപോലത്തെ സുന്ദരികളായ പെണ്പിലെരുമുണ്ട് ഉള്ളതില്‍ മുന്പരിച്ചയമുല്ലാവരും കാഴ്ചയില്‍ ത്തനെ കുതറകള്‍ എന്ന് തോന്നികുന്നവരുമായ 2-3 പേരുടെ ഇടയില്‍ സലസ്വബാവിയായ ഞാന്‍ സ്ഥാനം പിടിച്ചു.

തുടകത്തില്‍ എല്ലാം വളരെ സ്മൂത്ത്‌ ആയിരുന്നു 5-6 ദിവസം കഴിഞ്ഞപോള്‍ അധികൃതര്‍ തനി സ്വഭാവം കാണിച്ചു തുടങ്ങി ഇന്റെര്‍ണല്‍ മാര്‍ക്ക്‌ അറ്റെന്ടെന്‍സ് തുടങ്ങിയ ഭീഷണികള്‍ ടീചെര്‍സ് മുഴക്കി തുടങ്ങി എവിടെയും ഓഫ്‌-ക്യാമ്പസ്‌ ന് നിയത്രണ രേഖ!!!! സത്യത്തില്‍ പോറുതി മുട്ടി തുടങ്ങി വീണിടം വിഷ്ണു ലോകം എന്ന പഴം ചൊല്ലിലെ വിഷ്ണുവിനെ ദ്യനിച്ചു നമ്മുടെ തന്നി കോണം പുറത്തെടുത്തു ആദ്യ ദിവസം ത്തനെ കിട്ടി " GET OUT HOUSE"

ഓഫ്‌- ക്യാമ്പസ്‌ തുടങ്ങന്നുള്ള തീരുമാനം തെറ്റായിരുന്നു എന്ന് അധികൃതര്‍ കു തോന്നി തുടങ്ങി എന്തായാലും നനഞു ഇനി കുള്ളിച്ചു കയറാം എന്നാ മട്ടായി അവര്‍ പല പ്രശ്നഗള്‍കും വീട്ടിലെക് ഫോണ്‍ ചെയ്തു ബില്‍ കുട്ടുന്നത് എല്ലാതെ ഞങളെ നന്നാകാന്‍ ലവന്‍ മാര്‍ക്കു പറ്റിയില്ല അവസാന നമ്പര്‍ എനോണ്ണം പരെന്റ്സിനെ കൊണ്ട് വരാതെ ക്ലാസ്സില്‍ കയറണ്ട എന്ന് പറഞ്ഞു കാഴ്ചയില്‍ ത്തനെ കുതറ കളും പള്ളികുടതി ന്‍റെ പടി പോലും കാണാത്ത ഗടികളെ കസിന്‍സ് എന്നാ വ്യാജേന ഞങള്‍ ഇറക്കി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുടെ കടന് കയറ്റം എന്നോണം ഇന്റെര്‍നെല്സ് ഉം അറ്റെന്ടെന്‍സ് ഉം ഒകെ വറും ഭീഷണികള്‍ മാത്രമെനും ഉദ്ബയ കംഷികളായ ഞങ്ങള്‍ തിരിച്ചറിഞ്ഞു അധികൃതര്‍ ക്ക് അവരുടെ അവസാന പിടി വളിയും നഷ്ടപ്പെട്ട് പിന്നിടുള്ള കഥ വളരെ സംഭവ ബഹുലമായിരുന്നു Just Wait N seee......

0 Comments to "ഒരു ഓഫ്‌ ക്യാമ്പസ്‌ എന്‍ട്രി"

Post a Comment

© Copyright Reserved off-campusavatars | Design by: Yoshz | Converted into Blogger Templates by Theme Craft | Blogger Templates